|
RIP Shane Warne |
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ് ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിൽ ഒരാളാണ് ഓസ്ട്രേലിയൻ ഇതിഹാസം ഷെയിൻ വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ്. ഐപിഎല്ലിൽ കന്നി കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
0 അഭിപ്രായങ്ങള്‍