Hii guyz, ഇന്ന് ഞാൻ ഇവിടെ റിവ്യൂ ചെയ്യാൻ പോകുന്നത് സൂപ്പർഹിറ്റ് ഡയറക്ടർ എസ്. എസ്. രാജമൗലിയുടെ സംവിധാനത്തിൽ റാംചരൻ, ജൂനിയർ എൻ. ടി. ആർ. എന്നിവർ ഒരുമിച്ച് അഭിനയിച്ച ആർ. ആർ. ആർ. എന്ന ചിത്രത്തെ കുറിച്ചാണ്.
RRR MOVIE REVIEW |
രാജമൗലിയുടെ ചിത്രങ്ങളിൽ ഈ ചിത്രത്തിന് ഏറ്റവും അവസാന സ്ഥാനം നൽകാനാണ് എനിക്ക് വ്യക്തിപരമായി തോന്നിയത്. എന്തൊകൊണ്ടെന്നാൽ, സാധാരണ രാജമൗലി ചിത്രങ്ങളിലെ പോലെ മാസ്സും ഇമോഷൻ എന്നിവ ഉണ്ടെങ്കിലും, നമ്മളെ മുഴുവനായി കഥയിലേക്ക് കൊണ്ടുപോകുന്ന അല്ലെങ്കിൽ എൻഗേജ് ആയി ഇരുത്തുന്ന സ്റ്റഫ് ഈ ചിത്രത്തിൽ ഇല്ലാ.
രാംചരനും, ജൂനിയർ എൻ. ടി. ആറും വളരെ ഗംഭീരമായി തന്നെ അവരവരുടെ റോളുകൾ ചെയ്തെങ്കിലും രാം ചരൻ' തീ 🔥'തന്നെയായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലെ രാമനെ പോലെയുള്ള വേഷപകർച്ചയിൽ എല്ലാം.അതുപോലെ എടുത്ത് പറയേണ്ട ഒന്നായിരുന്നു 'നാട്ടു കുത്ത്'പാട്ട്, രോമചിഫിക്കേഷൻ.
ഈ പടത്തിന്റെ ഏറ്റവും വലിയ പ്ലസ് ഇതിന്റെ ഇന്റർവെൽ സീൻ ആയിരുന്നു. അതിനെ മറികടക്കാൻ ക്ലൈമാക്സിനു പോലും സാധിച്ചില്ല. അതിനാൽ തന്നെ ക്ലൈമാക്സ് എനിക്ക് അത്രയ്ക്ക് ഇഷ്ട്ടപെട്ടില്ല. അതുപോലെ തന്നെ പടത്തിന്റെ സെറ്റും, ഗ്രാഫിക്സും ഒന്നും അത്ര മികച്ചത് എന്ന് പറയാൻ സാധിക്കില്ല.
പിന്നെ ഈ ചിത്രത്തിൽ അഭിനയിച്ച ആലിയ ഭട്ടും, അജയ് ദേവഗനും പറയാൻ മാത്രമുള്ള വലിയ റോൾ ഒന്നും അല്ലായിരുന്നു. എന്നിരുന്നാലും നമ്മൾ തിയേറ്ററിൽ തന്നെ പോയി എക്സ്പീരിയൻസ് ചെയ്യണ്ട പടം തന്നെയാണ് രാജ മൗലിയുടെ ആർ. ആർ. ആർ. എന്നാലും ഇതിലും മികച്ചതക്കാൻ എസ്. എസ്. രാജ മൗലിക്ക് സാധിക്കുമായിരുന്നു.
ITS MY NEW GAMING CHANNEL IF YOU LIKE PLEASE LIKE, COMMENT, SUBSCRIBE
https://youtu.be/KIvSbL3kovY
0 അഭിപ്രായങ്ങള്‍